വനിതാ തൊഴില്‍ സംരംഭകര്‍ക്ക് ഓട്ടോറിക്ഷ

ആലക്കോട്: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2018-19 സാമ്ബത്തികവര്‍ഷത്തില്‍ വനിതാ തൊഴില്‍ സംരംഭകര്‍ക്ക് ഓട്ടോറിക്ഷ (ജനറല്‍, എസ്.സി., എസ്.ടി.) നല്‍കുന്നു. ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ശനിയാഴ്ച രാവിലെ 11-ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹാജരാകണമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

You might also like

Comments are closed.