Times Kerala

ചെറുപുഴ പഞ്ചായത്തിൽ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

 

കണ്ണൂർ: ചെറുപുഴ പഞ്ചായത്തിൽ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കേരള കോണ്‍ഗ്രസ്-എം വിഭാഗം പിന്തുണയോടെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിഷേധാത്മകനിലപാടിൽ പ്രതിഷേധിച്ചാണ് ഭരണസമിതിക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ്-എം പിൻവലിച്ചത്.

Related Topics

Share this story