chem

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 200 രൂപ ഉയർന്നിരുന്നു. 22,200 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->