Times Kerala

ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത‌​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. ബം​ഗാ​ൾ സ്വ​ദേ​ശി നാ​സി ഉ​ൾ ഷെ​യ്ഖ് ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Related Topics

Share this story