Times Kerala

ഡ​ൽ​ഹി​യി​ൽ നാ​ലു നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

 

ന്യൂ​ഡ​ൽ​ഹി: നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ നാ​ലു നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് സ​ദ​ർ ബ​സാ​റി​ലെ പാ​ൻ​മാ​ൻ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ വി​ള്ള​ൽ‌ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story