നഗ്നവീഡിയോ ഓൺലെെനിൽ പോസ്റ്റ് ചെയ്തതിന് രണ്ട് തൈലാന്റ്റ് യുവതികൾക്ക് ജയിൽ ശിക്ഷ ലഭിച്ചു. 23കാരിയായ തന്യാകൻ റോജൻ, 21കാരിയായ കാന്റിജ ബുരാനോൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ഒരു മാസം മുമ്പ് പാട്ടിനൊപ്പം അൽപ വസ്ത്രധാരികളായി നൃത്തം ചെയ്യുന്ന വീഡിയോ ഇവർ പോസ്റ്റ് ചെയ്തിരുന്നു.
Also Read