Times Kerala

രാ​ജീ​വ് പ്ര​താ​പ് റൂ​ഡി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു

 

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് പ്ര​താ​പ് റൂ​ഡി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് രാ​ജി. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​ന​യി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ന്പാ​യി പു​നഃ​സം​ഘ​ട​ന​യു​ണ്ടാ​യേ​ക്കും.

Related Topics

Share this story