Times Kerala

വിൻഡീസിനെ എറിഞ്ഞു വീഴ്ത്തി ജസ്പ്രീത് ബുമ്ര; ഇന്ത്യ‌യ്ക്ക് കൂറ്റൻ ജയം

 
വിൻഡീസിനെ എറിഞ്ഞു വീഴ്ത്തി ജസ്പ്രീത് ബുമ്ര; ഇന്ത്യ‌യ്ക്ക് കൂറ്റൻ ജയം

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

Related Topics

Share this story