Times Kerala

ബിഡിജെഎസ് എൽഡിഎഫിൽ ചേരണം: വെള്ളാപ്പള്ളി

 

ആലപ്പുഴ: ബിഡിജെഎസ് എൻഡിഎ വിട്ട് ഇടുതുമുന്നണിയിൽ ചേരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ബിജെപി പ്രൈവറ്റ് കന്പനിയായി മാറിയെന്നും പിണറായി വിജയൻ പത്ത് വർഷം കേരളം ഭരിക്കുമെന്നും നടേശൻ പറഞ്ഞു.

Related Topics

Share this story