Times Kerala

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു ക​ഞ്ചാ​വ് ക​ട​ത്തു​കാ​ര​ന്‍റെ കു​ത്തേ​റ്റു

 

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു കൈ​യി​ൽ കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി.​പി പ്ര​വീ​ണി​നാ​ണു കു​ത്തേ​റ്റ​ത്. ഓ​ട്ടോ മോ​ഹ​ന​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ൻ​ദാ​സാ​ണു പ്ര​വീ​ണി​നെ കു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ള​ത്താ​ണ് സം​ഭ​വം. ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പോ​യ വാ​ഹ​നം പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​വെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​നം ത​ട​ഞ്ഞ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മോ​ഹ​ൻ​ദാ​സ് ക​ത്തി വീ​ശി. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച പ്ര​വീ​ണി​ന്‍റെ കൈ​യി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story