Nature

പി.ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി

ഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിംഗ്‌വിയും ജാമ്യപേക്ഷ സമര്‍പിച്ചിട്ടുണ്ട്. അതേ സമയം 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐയും ആവിശ്യപ്പെടും

Leave A Reply

Your email address will not be published.