Times Kerala

നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

 

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. എ​യ​ർ കൂ​ള​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​യ​ർ കൂ​ള​റി​ന​ക​ത്ത് സി​ല​ണ്ട​റി​ന്‍റെ രൂ​പ​ത്തി​ലാ​ണ് സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Related Topics

Share this story