Nature

കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദേശം

കോഴിക്കോട്: കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാ കലക്റ്റർ ഉത്തരവായി. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കലക്റ്റർ അറിയിച്ചു.

Leave A Reply

Your email address will not be published.