Times Kerala

ആമസോണ്‍ മഴക്കാടുകളില്‍ വന്‍ കാട്ടുതീ

 
ആമസോണ്‍ മഴക്കാടുകളില്‍ വന്‍ കാട്ടുതീ

സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ൽ വ​ൻ തീ​പ്പി​ടി​ത്തം. റി​ക്കാ​ർ​ഡ് തീ​പ്പി​ടി​ത്ത​മാ​ണ് ഈ ​വ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നു ബ്ര​സീ​ലി​യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.അതേസമയം, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ആ​മ​സോ​ണി​നു സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തീ​യും പു​ക​യും പ​ട​രു​ക​യാ​ണ്.

Related Topics

Share this story