Times Kerala

ഇന്ത്യ വിന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന് മുതൽ

 
ഇന്ത്യ വിന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന് മുതൽ

ഇന്ത്യ- വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്ബരക്ക് ഇന്ന് തുടക്കമാകും. ഏകദിന പരമ്ബരയും, ടി20 പരമ്ബരയും സ്വന്തമാക്കിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് പരമ്ബരയില്‍ ഉള്ളത്. ലോക ടെസ്റ്റ് ചമ്ബ്യാന്‍ഷിപ്പില്‍ ഇന്ത്യയുടേയും, വിന്‍ഡീസിന്‍റെയും ആദ്യ മല്‍സരമാണ് ഇന്ന് നടക്കുന്നത്.

Related Topics

Share this story