Times Kerala

കർണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

 

ബംഗളൂരു: കർണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുൽഗന്ദിന്‍റെ വീടുകളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. അനധികൃത സ്വത്ത് സന്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായാണ് വിജയുടെ വസതികളിലും റെയ്ഡ് നടത്തുന്നത്. വിജയുടെ ഡൽഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ്.

Related Topics

Share this story