Nature

സാരിയിൽ ഹോട്ടായി ഭാമ.!

മലയാളസിനിമയില്‍ ശാലീനത തുളുമ്പുന്ന നിരവധിവേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് ഭാമ. ”കോലക്കുഴല്‍ വിളി കേട്ടോ…” എന്ന ഗാനത്തിനൊപ്പം കടന്നുവന്ന ഭാമ, അടുത്തിടെ നവമാധ്യമക്കൂട്ടായ്മയില്‍ പങ്കുവച്ച സാരി അണിഞ്ഞ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

You might also like

Leave A Reply

Your email address will not be published.