Times Kerala

മെട്രോ റെയിൽ നിർമാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

 

 കൊച്ചി: കൊച്ചിയിൽ മെട്രോ റെയിൽ നിർമാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്.

Related Topics

Share this story