Times Kerala

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : പ്രീക്വര്‍ട്ടര്‍ പ്രവേശിച്ച് സിന്ധു

 
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : പ്രീക്വര്‍ട്ടര്‍ പ്രവേശിച്ച് സിന്ധു

സ്വറ്റ്‌സര്‍ലാന്‍ഡ്: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ജയത്തുടക്കം. ചൈനീസ് തായ്‌പേയുടെ പായ് യു പൊയെ തോല്‍പ്പിച്ചാണ് സിന്ധു ഇന്ത്യക്കായി ജയത്തുടക്കം സമ്മാനിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കിടന്നത്. സ്‌കോര്‍ 21=14, 21=15.

Related Topics

Share this story