Times Kerala

ഗോ​ര​ഖ്പൂ​രി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം; 48 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് ഏ​ഴു കു​ട്ടി​ക​ൾ

 

ഗോ​ര​ഖ്പു​ർ: ഗോ​ര​ഖ്പു​ർ ബാ​ബ രാ​ഘ​വ് ദാ​സ്(​ബി​ആ​ർ​ഡി) മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം. 48 മ​ണി​ക്കൂ​റി​നി​ടെ ഏ​ഴു കു​ട്ടി​ക​ൾ ഇ​വി​ടെ മ​സ്തി​ഷ്ക ജ്വ​ര​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. ആ​ശു​പ​ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​തേ ആ​ശു​പ​ത്രി​യി​ൽ 70 കു​ട്ടി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 10ന് ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്.

Related Topics

Share this story