Times Kerala

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡോ​ക്ട​റേ​റ്റ്

 

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു ഡോ​ക്ട​റേ​റ്റ് ന​ൽ​കാ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. മോ​ഹ​ൻ​ലാ​ലി​നു പു​റ​മേ പി.​ടി. ഉ​ഷ, ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യാ​സി​മി എ​ന്നി​വ​ർ​ക്കും ഡോ​ക്ട​റേ​റ്റ് ന​ൽ​കും. സെ​പ്റ്റം​ബ​ർ 26നു ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത്.ത​ങ്ങ​ളു​ടെ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണു ഡോ​ക്ട​റേ​റ്റ് ന​ൽ​കു​ന്ന​തെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

Related Topics

Share this story