Times Kerala

ചൈനയിൽ മണ്ണിടിച്ചിൽ; രണ്ടു മരണം

 

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു പേർ മരിച്ചു. 25 പേരെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്വിഷു പ്രവിശ്യയിൽ 35ലധികം വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്.

Related Topics

Share this story