Times Kerala

ബെവ്കോ ജീവനക്കാർക്കുള്ള ബോണസ് കുറക്കില്ല

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ണ​​​ത്തി​​​നു വ​​​ൻ​​​തു​​​ക ബോ​​​ണ​​​സ് ന​​​ൽ​​​കു​​​ന്ന​​​ത് റദ്ദാക്കണമെന്ന ധനവകുപ്പിന്‍റെ നിർദേശം ഇത്തവണ നടപ്പാകില്ല. നിർ‌ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നേരത്തേയുള്ള തീരുമാനം ഇത്തവണ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ ഡെപ്യൂട്ടേഷൻകാർക്ക് ബോണസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story