Times Kerala

ഹൃദയാഘാതത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശി കുവൈത്തില്‍ മരിച്ചു

 
ഹൃദയാഘാതത്തെ തുടര്‍ന്ന് പൊന്നാനി സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് : ഹൃദയാഘാതത്തെ തുടര്‍ന്ന് പൊന്നാനി ബിയ്യം സ്വദേശി റയല്‍ മരക്കാര്‍ വീട്ടില്‍ ഷാജ്മോന്‍ (40) നിര്യാതനായി. ഫര്‍വാനിയയില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ: സകീന. മക്കള്‍: റിയാസ്, ഷന്‍ഫിയ, അഫ്രീദ്.

Related Topics

Share this story