Times Kerala

അഫ്ഗാനിൽ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു

 

കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ തെക്കൻ പ്രവിശ്യയായ ഹെൽമൻഡിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ നിർത്തിയിട്ടിരുന്ന സൈനിക വാഹനത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.

Related Topics

Share this story