Times Kerala

പാ​ടൂ​ർ ക്ഷേ​ത്ര ക​വ​ർ​ച്ച: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

 

തൃ​ശൂ​ർ: മു​ല്ല​ശേ​രി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ളും ച​ന്ദ്ര​ക്ക​ല​ക​ളു​മ​ട​ക്കം 25 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ഉ​പ്പു​ത​റ സ്വ​ദേ​ശി കൊ​ച്ചു​പ​റ​ന്പി​ൽ വീ​ട്ടി​ൽ പൊ​ന്ന​ച്ച​ൻ (പ​ട്ടി ചാ​ക്കോ-55) ആ​ണു ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ലാ​ൽ​സം​ഗം അ​ട​ക്കം അ​റു​പ​തോ​ളം കേ​സു​ക​ളി​ൽ 30 വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ.

Related Topics

Share this story