Nature

ഹ്യുണ്ടായ് ക്രേറ്റ ഐഎക്സ് 25 അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

Ads by google

പുതിയ ഹ്യുണ്ടായ് ക്രേറ്റ ഐഎക്സ് 25 അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്
4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവും 2610 എംഎം വീല്‍ബെയ്സുമുണ്ടാകും പുതിയ വാഹനത്തിന്. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ 1.4 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും പുതിയ ക്രേറ്റയിലുണ്ടാകും.വലിയ ഗ്രില്ലുകള്‍, എല്‍ഇഡി സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപ്, എല്‍ഇഡി ടെയില്‍ ലാംപ്, എന്നിവ പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം.

You might also like

Comments are closed.