Times Kerala

കൊ​ല്ലം തീ​ര​ത്ത് വ​ള്ളം ഇ​ടി​ച്ചു​ത​ക​ർ​ത്ത ക​പ്പ​ൽ ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത്

 

ച​വ​റ: നീ​ണ്ട​ക​ര​യി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ഴു​ക്കു​വ​ല വ​ള്ള​ത്തി​ൽ ഇ​ടി​ച്ച ക​പ്പ​ലി​നെ ക​ണ്ടെ​ത്തി. ക​പ്പ​ൽ ഇ​പ്പോ​ൾ ശ്രീ​ല​ങ്ക​ൻ തീ​ര​ത്താ​ണു​ള്ള​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ശ്രീ​ല​ങ്ക​ൻ തീ​ര​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​പ്പ​ൽ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് തീ​ര​സം​ര​ക്ഷ​ണ​സേ​ന അ​റി​യി​ച്ചു. ഇ​തി​ന് വി​സ​മ്മ​തി​ച്ചാ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും തീ​ര​സം​ര​ക്ഷ​ണ സേ​നാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഹോ​ങ്കോം​ഗ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ അ​ങ് യാ​ങ് എ​ന്ന ക​പ്പ​ലാ​ണ് വ​ള്ള​ത്തി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് തീ​ര​സം​ര​ക്ഷ​ണ​സേ​ന അ​റി​യി​ച്ചു.

Related Topics

Share this story