Times Kerala

കാല്‍ക്കോടിയുടെ കു​ഴ​ൽ​പ്പ​ണംവുമായി ഒ​രാ​ൾ പി​ടി​യി​ൽ

 

മ​ല​പ്പു​റം: മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. വേ​ങ്ങ​ര സ്വ​ദേ​ശി അ​ൻ​വ​റി​ൽ​നി​ന്നാ​ണ് കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related Topics

Share this story