വാഷിംഗ്ടൺ: യുഎസ് സൈനിക ഹെലികോപ്റ്റർ യെമന്റെ തെക്കൻ തീരത്ത് തകർന്നുവീണ് ഒരാളെ കാണാതായി. ശനിയാഴ്ച സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തി.
Also Read