Times Kerala

ടീം ഇന്ത്യയുടെ പതിയെ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും

 
ടീം ഇന്ത്യയുടെ പതിയെ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖങ്ങൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ആറു പേരാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ ആറു പേരിൽ നിന്നാവും ഇന്ത്യയുടെ അടുത്ത പരിശീലകനെ ഉപദേശക സമിതി തിരഞ്ഞെടുക്കുക. ആകെ ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണ് ആറു പേരിലേക്ക് പട്ടിക ചുരുക്കിയത്. പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത.

Related Topics

Share this story