Times Kerala

ഇ​​​​ന്ത്യ​​​​-പാക് യു​​​​ദ്ധം ഉണ്ടായാൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം – ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍

 
ഇ​​​​ന്ത്യ​​​​-പാക് യു​​​​ദ്ധം ഉണ്ടായാൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം – ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ​​​​യി​​​​ലും ലോ​​​​ക​​​​വേ​​​​ദി​​​​ക​​​​ളി​​​​ലും കാ​​​​ഷ്മീ​​​​ര്‍ വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍.കാ​​​​ഷ്മീ​​​​ര്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാണ് ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്റെ പുതിയ നീക്കം. ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ല്‍ ഒ​​​​രു യു​​​​ദ്ധം പൊ​​​​ട്ടി​​​​പ്പുറ​​​​പ്പെ​​​​ട്ടാ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ലെ മു​​​​സാ​​​​ഫ​​​​റാ​​​​ബാ​​​​ദ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു ഖാ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Related Topics

Share this story