Times Kerala

ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം തിരുവനന്തപുരത്ത്

 

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഈ മാസം 30ന് തിരുവനന്തപുരത്ത് ചേരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർക്കുന്ന ഡിജിപിമാരുടെ യോഗത്തിനു മുന്നോടിയായാണ് യോഗം നടത്തുന്നത്.

Related Topics

Share this story