വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ലക്ഷ്യം ഒന്നുമാത്രം, സമ്പൂര്‍ണജയം. വൈകീട്ട് ഏഴുമുതല്‍ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഴയുടെ ഭീഷണിയുണ്ടായിരുന്നു. ഇന്നും മഴ പെയ്യാന്‍ 40 ശതമാനം സാധ്യത പറയുന്നു. ഇടിമിന്നിലിനും സാധ്യതയുണ്ട്. എന്നാല്‍, കളി തടസ്സപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read