Nature

നാളെ (14-08-2019) ഓറഞ്ച് അല്ലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് ഓറഞ്ച് അല്ലെര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 14ന് എറണാകുളം, 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് 16ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

You might also like

Leave A Reply

Your email address will not be published.