Times Kerala

മിനായില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

 
മിനായില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

മക്ക: മിനായിലെ അസീസിയ റോഡില്‍ ബസ് നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നു.
നടന്നുപോകുന്ന ഹാജിമാരാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറിലും ഇടിച്ചു.

Related Topics

Share this story