Nature

ശ്വാ​സ​ത​ട​സം; അ​രു​ൺ ജ​യ്റ്റ്ലി ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ അ​രു​ണ്‍ ജ​യ്റ്റ്‌​ലി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ജ​യ്റ്റ്ലി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

You might also like

Leave A Reply

Your email address will not be published.