Nature

”കൊലൈയുതിര്‍ കാലത്തിന്‍റെ” എന്ന ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

നയന്‍താര നായികയാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”കൊലൈയുതിര്‍ കാലം”. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു . ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.