Nature

”അമ്പിളിയുടെ” തീയറ്റര്‍ ലിസ്റ്റ് റിലീസ് ചെയ്തു

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ”അമ്പിളി”. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു . സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.

You might also like

Leave A Reply

Your email address will not be published.