Nature

‘മിഷന്‍ മംഗള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘മിഷന്‍ മംഗള്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം.

You might also like

Leave A Reply

Your email address will not be published.