Nature

‘കെന്നഡി ക്ലബ്ബ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”കെന്നഡി ക്ലബ്ബ്”. ഓഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം 22-ലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ശശി കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ സൂരിയും,ഭാരതി രാജയും പ്രധാന വേഷത്തില്‍ എത്തുന്നു.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .

You might also like

Leave A Reply

Your email address will not be published.