Times Kerala

ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ചൊ​വ്വാ​ഴ്ച

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി​പ​റ​യും. വാ​ദി-​പ്ര​തി ഭാ​ഗ​ങ്ങ​ളു​ടെ വാ​ദം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി​യെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കു ഹൈ​ക്കോ​ട​തി എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി​പ​റ​യും.

Related Topics

Share this story