Times Kerala

പുതിയ മാറ്റവുമായി ഐസിസി.!

 
പുതിയ മാറ്റവുമായി ഐസിസി.!

ബൗളിംഗ് എന്‍ഡിലെ ബൗളറുടെ കാല്‍ ലൈനില്‍ നിന്ന് മുന്നോട്ട് കയറി എറിയപ്പെടുന്ന പന്തുകള്‍ക്ക് നോബോള്‍ വിളിക്കാന്‍ ഇനി മൂന്നാം അമ്പയറെ ചുമതലപ്പെടുത്തും. ഐസിസിയാണ് ഈ സുപ്രധാന മാറ്റത്തിന് തീരുമാനമെടുത്തത്. ഏതൊക്കെ പരമ്പരകളിലാണ് ഇത് നടപ്പാക്കേണ്ടത് എന്നതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

Related Topics

Share this story