Nature

വന്യജീവികള്‍ക്കും രക്ഷയില്ല, പ്രളയത്തില്‍ ആനകള്‍ ഒഴുകിപോകുന്നു; വീഡിയോ വൈറൽ

കൊച്ചി: പ്രളയത്തില്‍പ്പെട്ട വന്യജീവികൾക്കും രക്ഷയില്ല. കുട്ടമ്പുഴയ്ക്ക് സമീപത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് ആനകള്‍ ഉള്‍പ്പെടെ ഒഴുകിപ്പോയി. പ്രദേശവാസികള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

You might also like

Leave A Reply

Your email address will not be published.