Nature

ആ ചിത്രങ്ങള്‍ വഫയുടെതല്ല: പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇവരുടേതാണ്.!

തിരുവനന്തപുരം: വഫയുടെതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ വഫയുടെതല്ല. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള പ്രമുഖ മോഡലും ഹെന്ന ആര്‍ട്ടിസ്റ്റുമായ തലീമ ജുമാന്‍ എന്ന യുവതിയുടെ ചിത്രങ്ങളാണിത്. കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസിന്റേത് എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പിലും മറ്റും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.