Nature

മഴ; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

ഫോണ്‍ നമ്പരുകള്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍-1077, കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം -0481 2304800, 9446562236, കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331

You might also like

Leave A Reply

Your email address will not be published.