Nature

ഓവര്‍സിയര്‍ നിയമനം

മധൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ എസ്.ജി.ഡി വിഭാഗത്തില്‍ ഒന്നാം ഗ്രേഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് മൂന്ന് വര്‍ഷ ഡിപ്ലോമ/ബിടെക് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഈ മാസം 17 ന് ഉച്ചയ്ക്ക് മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

You might also like

Leave A Reply

Your email address will not be published.