Nature

പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന (ഒന്നാം വര്‍ഷം) വിമുക്തഭടന്മാരുടെയും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്‍മാരുടെ മക്കള്‍ക്കും പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.ksb.gov.in ല്‍ നവംബര്‍ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0491-2971633.

You might also like

Leave A Reply

Your email address will not be published.