Times Kerala

യു​​​എ​​​സി​​​ലെ മി​​​സി​​​സി​​​പ്പി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ല്‍ എ​​​ഴു​​​ന്നൂറോ​​​ളം അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ പി​​​ടി​​​കൂ​​​ടി

യു​​​എ​​​സി​​​ലെ മി​​​സി​​​സി​​​പ്പി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ല്‍ എ​​​ഴു​​​ന്നൂറോ​​​ളം അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ പി​​​ടി​​​കൂ​​​ടി. വി​​​വി​​​ധ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ഴ് പ്രോ​​​സ​​​സിം​​​ഗ് പ്ളാ​​​ന്‍റു​​​ക​​​ളി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത 680 വി​​​ദേ​​​ശി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തതായി ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് ക​​​സ്റ്റം​​​സ് എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related Topics

Share this story