Nature

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, ഗവേഷണ, പി.എച്ച്.ഡി കോഴ്‌സിന് പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 31 ന് അഞ്ച് മണിക്കകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍നിന്നും ലഭിക്കും. ഫോണ്‍ 8547630149.

You might also like

Leave A Reply

Your email address will not be published.